1 യോഹന്നാൻ 1 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ട് ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോട് അറിയിക്കുന്ന ദൂതാകുന്നു.

1 യോഹന്നാൻ (1 John) 1:5 - Malayalam bible image quotes