1 യോഹന്നാൻ 1 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.

1 യോഹന്നാൻ (1 John) 1:3 - Malayalam bible image quotes