1 കൊരിന്ത്യർ 8 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

എന്നാൽ എല്ലാവരിലും ഈ അറിവില്ല. ചിലർ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാർപ്പിതം എന്നുവച്ചു തിന്നുന്നു;

1 കൊരിന്ത്യർ (1 Corinthians) 8:7 - Malayalam bible image quotes