1 കൊരിന്ത്യർ 8 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

പിതാവായ ഏകദൈവമേ നമുക്കുള്ളൂ; അവൻ സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്ക് ഉണ്ട്; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.

1 കൊരിന്ത്യർ (1 Corinthians) 8:6 - Malayalam bible image quotes