1 കൊരിന്ത്യർ 7 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന് ഇങ്ങനെയും ഒരുവന് അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.

1 കൊരിന്ത്യർ (1 Corinthians) 7:7 - Malayalam bible image quotes