1 കൊരിന്ത്യർ 7 -ാം അധ്യായം ഒപ്പം 36 -ാം വാക്യം

എന്നാൽ ഒരുത്തൻ തന്റെ കന്യകയ്ക്കു പ്രായം കടന്നാൽ താൻ ചെയ്യുന്നത് അയോഗ്യം എന്നു നിരൂപിക്കുന്നു എങ്കിൽ അങ്ങനെ വേണ്ടിവന്നാൽ ഇഷ്ടംപോലെ ചെയ്യട്ടെ; അവൻ ദോഷം ചെയ്യുന്നില്ല; അവർ വിവാഹം ചെയ്യട്ടെ.

1 കൊരിന്ത്യർ (1 Corinthians) 7:36 - Malayalam bible image quotes