1 കൊരിന്ത്യർ 7 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

എന്നാൽ ഓരോരുത്തനു കർത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാൻ സകല സഭകളിലും ആജ്ഞാപിക്കുന്നത്.

1 കൊരിന്ത്യർ (1 Corinthians) 7:17 - Malayalam bible image quotes