1 കൊരിന്ത്യർ 6 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?

1 കൊരിന്ത്യർ (1 Corinthians) 6:19 - Malayalam bible image quotes