1 കൊരിന്ത്യർ 6 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.

1 കൊരിന്ത്യർ (1 Corinthians) 6:11 - Malayalam bible image quotes