1 കൊരിന്ത്യർ 4 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

ഇത്ര ക്ഷണത്തിൽ നിങ്ങൾ തൃപ്തന്മാരായി; ഇത്ര ക്ഷണത്തിൽ നിങ്ങൾ സമ്പന്നന്മാരായി; ഞങ്ങളെ കൂടാതെ വാഴുന്നവരായി; അയ്യോ, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിനു നിങ്ങൾ വാണു എങ്കിൽ കൊള്ളായിരുന്നു.

1 കൊരിന്ത്യർ (1 Corinthians) 4:8 - Malayalam bible image quotes