1 കൊരിന്ത്യർ 4 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചത്.

1 കൊരിന്ത്യർ (1 Corinthians) 4:15 - Malayalam bible image quotes