1 കൊരിന്ത്യർ 4 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

സ്വന്തകൈയാൽ വേല ചെയ്ത് അധ്വാനിക്കുന്നു; ശകാരം കേട്ടിട്ട് ആശീർവദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ല വാക്കു പറയുന്നു.

1 കൊരിന്ത്യർ (1 Corinthians) 4:12 - Malayalam bible image quotes