1 കൊരിന്ത്യർ 4 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ഞങ്ങൾ ക്രിസ്തുനിമിത്തം ഭോഷന്മാർ; നിങ്ങൾ ക്രിസ്തുവിൽ വിവേകികൾ; ഞങ്ങൾ ബലഹീനർ, നിങ്ങൾ ബലവാന്മാർ; നിങ്ങൾ മഹത്തുക്കൾ, ഞങ്ങൾ മാനഹീനർ അത്രേ.

1 കൊരിന്ത്യർ (1 Corinthians) 4:10 - Malayalam bible image quotes