കർത്താവ് അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാർപ്പാൻ ആശിക്കുന്നതുകൊണ്ടു ഞാൻ ഈ പ്രാവശ്യം കടന്നുപോകും വഴിയിൽ അല്ല നിങ്ങളെ കാൺമാൻ ഇച്ഛിക്കുന്നത്.