1 കൊരിന്ത്യർ 15 -ാം അധ്യായം ഒപ്പം 52 -ാം വാക്യം

എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും; മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.

1 കൊരിന്ത്യർ (1 Corinthians) 15:52 - Malayalam bible image quotes