1 കൊരിന്ത്യർ 12 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

നിങ്ങൾ ജാതികൾ ആയിരുന്നപ്പോൾ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കൽ പോക പതിവായിരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.

1 കൊരിന്ത്യർ (1 Corinthians) 12:2 - Malayalam bible image quotes