1 കൊരിന്ത്യർ 12 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു.

1 കൊരിന്ത്യർ (1 Corinthians) 12:13 - Malayalam bible image quotes