1 കൊരിന്ത്യർ 10 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

“ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്ന് എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുത്.

1 കൊരിന്ത്യർ (1 Corinthians) 10:7 - Malayalam bible image quotes