1 കൊരിന്ത്യർ 1 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽനിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.

1 കൊരിന്ത്യർ (1 Corinthians) 1:30 - Malayalam bible image quotes