1 കൊരിന്ത്യർ 1 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

നിങ്ങളിൽ ഓരോരുത്തൻ: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ എന്നിങ്ങനെ പറയുന്നുപോൽ.

1 കൊരിന്ത്യർ (1 Corinthians) 1:12 - Malayalam bible image quotes