1 ദിനവൃത്താന്തം 8 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

ഇവർ തങ്ങളുടെ തലമുറകളിൽ പിതൃഭവനങ്ങൾക്കു തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാർത്തിരുന്നു.

1 ദിനവൃത്താന്തം (1 Chronicles) 8:28 - Malayalam bible image quotes