1 ദിനവൃത്താന്തം 4 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവനു യബ്ബേസ് എന്നു പേരിട്ടു.

1 ദിനവൃത്താന്തം (1 Chronicles) 4:9 - Malayalam bible image quotes