ശിമെയോന്യരായ ഇവരിൽ അഞ്ഞൂറു പേർ, യിശിയുടെ പുത്രന്മാരായ പെലത്യാവ്, നെയര്യാവ്, രെഫായാവ്, ഉസ്സീയേൽ എന്നീ തലവന്മാരോടുകൂടെ സേയീർപർവതത്തിലേക്കു യാത്ര ചെയ്തു.