പേർ വിവരം എഴുതിയിരിക്കുന്ന ഇവർ യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ കാലത്ത് അവിടെ ചെന്ന് അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, ഇന്നുവരെ അവർക്കു നിർമ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിൻകൂട്ടങ്ങൾക്കു മേച്ചൽ ഉള്ളതുകൊണ്ട് അവർക്കു പകരം പാർക്കയും ചെയ്തു.