1 ദിനവൃത്താന്തം 4 -ാം അധ്യായം ഒപ്പം 40 -ാം വാക്യം

അവർ പുഷ്‍ടിയുള്ളതും നല്ലതുമായ മേച്ചൽ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂർവനിവാസികൾ ഹാംവംശക്കാരായിരുന്നു.

1 ദിനവൃത്താന്തം (1 Chronicles) 4:40 - Malayalam bible image quotes