1 ദിനവൃത്താന്തം 4 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

എസ്രായുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ എന്നിവരായിരുന്നു. അവൾ മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.

1 ദിനവൃത്താന്തം (1 Chronicles) 4:17 - Malayalam bible image quotes