1 ദിനവൃത്താന്തം 3 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാർ അവരുടെ സഹോദരി ആയിരുന്നു.

1 ദിനവൃത്താന്തം (1 Chronicles) 3:9 - Malayalam bible image quotes