1 ദിനവൃത്താന്തം 3 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

ഈ ആറു പേരും അവന് ഹെബ്രോനിൽവച്ചു ജനിച്ചു; അവിടെ അവൻ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്നു സംവത്സരം വാണു.

1 ദിനവൃത്താന്തം (1 Chronicles) 3:4 - Malayalam bible image quotes