1 ദിനവൃത്താന്തം 29 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

അവർ അന്നു യഹോവയുടെ സന്നിധിയിൽ മഹാസന്തോഷത്തോടെ ഭക്ഷിച്ചു പാനം ചെയ്തു; ദാവീദിന്റെ മകനായ ശലോമോനെ രണ്ടാം പ്രാവശ്യം രാജാവാക്കി; അവനെ യഹോവയ്ക്കു പ്രഭുവായിട്ടും സാദോക്കിനെ പുരോഹിതനായിട്ടും അഭിഷേകം ചെയ്തു.

1 ദിനവൃത്താന്തം (1 Chronicles) 29:22 - Malayalam bible image quotes