1 ദിനവൃത്താന്തം 29 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

പിന്നെ അവർ യഹോവയ്ക്ക് ഹനനയാഗങ്ങളെ അർപ്പിച്ചു; പിറ്റന്നാൾ യഹോവയ്ക്കു ഹോമയാഗമായി ആയിരം കാളയെയും ആയിരം ആട്ടുകൊറ്റനെയും ആയിരം കുഞ്ഞാടിനെയും അവയുടെ പാനീയയാഗങ്ങളെയും എല്ലാ യിസ്രായേലിനുംവേണ്ടി അനവധി ഹനനയാഗങ്ങളെയും കഴിച്ചു.

1 ദിനവൃത്താന്തം (1 Chronicles) 29:21 - Malayalam bible image quotes