1 ദിനവൃത്താന്തം 29 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

പിന്നെ ദാവീദ് സർവസഭയോടും: ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിൻ എന്നു പറഞ്ഞു. അങ്ങനെ സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.

1 ദിനവൃത്താന്തം (1 Chronicles) 29:20 - Malayalam bible image quotes