1 ദിനവൃത്താന്തം 29 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

എന്റെ മകനായ ശലോമോൻ നിന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിനും പണിയേണ്ടതിനായി ഞാൻ വട്ടംകൂട്ടിയിരിക്കുന്ന മന്ദിരം തീർപ്പാൻ ഇവയെല്ലാം നിവർത്തിക്കേണ്ടതിനും അവന് ഒരു ഏകാഗ്രഹൃദയം നല്കേണമേ.

1 ദിനവൃത്താന്തം (1 Chronicles) 29:19 - Malayalam bible image quotes