1 ദിനവൃത്താന്തം 29 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, നിന്റെ ജനത്തിന്റെ ഹൃദയത്തിൽ ഈ വിചാരങ്ങളും ഭാവവും എന്നേക്കും കാത്ത് അവരുടെ ഹൃദയത്തെ നിങ്കലേക്കു തിരിക്കേണമേ.

1 ദിനവൃത്താന്തം (1 Chronicles) 29:18 - Malayalam bible image quotes