1 ദിനവൃത്താന്തം 29 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ഞങ്ങളുടെ ദൈവമായ യഹോവേ, നിന്റെ വിശുദ്ധനാമത്തിനായി നിനക്ക് ഒരു ആലയം പണിവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം നിന്റെ കൈയിൽനിന്നുള്ളത്; സകലവും നിനക്കുള്ളതാകുന്നു.

1 ദിനവൃത്താന്തം (1 Chronicles) 29:16 - Malayalam bible image quotes