1 ദിനവൃത്താന്തം 29 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ധനവും ബഹുമാനവും നിങ്കൽനിന്നു വരുന്നു; നീ സർവവും ഭരിക്കുന്നു; ശക്തിയും ബലവും നിന്റെ കൈയിൽ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു.

1 ദിനവൃത്താന്തം (1 Chronicles) 29:12 - Malayalam bible image quotes