1 ദിനവൃത്താന്തം 29 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

പിന്നെ ദാവീദുരാജാവ് സർവസഭയോടും പറഞ്ഞത്: ദൈവംതന്നെ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവും ഉള്ളവൻ; പ്രവൃത്തി വലിയതും ആകുന്നു; മന്ദിരം മനുഷ്യനല്ല, യഹോവയായ ദൈവത്തിനത്രേ.

1 ദിനവൃത്താന്തം (1 Chronicles) 29:1 - Malayalam bible image quotes