1 ദിനവൃത്താന്തം 28 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അവൻ എന്നോട്: നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവനു പിതാവായിരിക്കും.

1 ദിനവൃത്താന്തം (1 Chronicles) 28:6 - Malayalam bible image quotes