1 ദിനവൃത്താന്തം 28 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

എന്റെ സകല പുത്രന്മാരിലും നിന്നു- യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ- അവൻ എന്റെ മകനായ ശലോമോനെ യിസ്രായേലിൽ യഹോവയുടെ രാജാസനത്തിൽ ഇരിപ്പാൻ തിരഞ്ഞെടുത്തിരിക്കുന്നു.

1 ദിനവൃത്താന്തം (1 Chronicles) 28:5 - Malayalam bible image quotes