1 ദിനവൃത്താന്തം 28 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

മുൾക്കൊളുത്തുകൾക്കും കലശങ്ങൾക്കും കുടങ്ങൾക്കും വേണ്ടുന്ന തങ്കവും പൊൻകിണ്ടികൾക്ക് ഓരോ കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന പൊന്നും ഓരോ വെള്ളിക്കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന വെള്ളിയും കൊടുത്തു.

1 ദിനവൃത്താന്തം (1 Chronicles) 28:17 - Malayalam bible image quotes