1 ദിനവൃത്താന്തം 28 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ആകയാൽ സൂക്ഷിച്ചുകൊൾക; വിശുദ്ധമന്ദിരമായൊരു ആലയം പണിവാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ട് അതു നടത്തിക്കൊൾക.

1 ദിനവൃത്താന്തം (1 Chronicles) 28:10 - Malayalam bible image quotes