1 ദിനവൃത്താന്തം 27 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

രണ്ടാം മാസത്തേക്കുള്ള കൂറിന് അഹോഹ്യനായ ദോദായി മേൽവിചാരകനും അവന്റെ കൂറിൽ മിക്ലോത്ത് പ്രമാണിയും ആയിരുന്നു. അവന്റെ കൂറിലും ഇരുപത്തിനാലായിരം പേർ.

1 ദിനവൃത്താന്തം (1 Chronicles) 27:4 - Malayalam bible image quotes