1 ദിനവൃത്താന്തം 27 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

ദാവീദിന്റെ ചിറ്റപ്പനായ യോനാഥാൻ ബുദ്ധിമാനായൊരു മന്ത്രിയും ശാസ്ത്രിയും ആയിരുന്നു; ഹഖ്മോനിയുടെ മകനായ യെഹീയേൽ രാജകുമാരന്മാരുടെ സഹവാസി ആയിരുന്നു.

1 ദിനവൃത്താന്തം (1 Chronicles) 27:32 - Malayalam bible image quotes