ഒന്നാമത്തെ ചീട്ട് ആസാഫിനുവേണ്ടി യോസേഫിനു വന്നു; രണ്ടാമത്തേതു ഗെദല്യാവിനു വന്നു; അവനും സഹോദരന്മാരും അവന്റെ പുത്രന്മാരുംകൂടി പന്ത്രണ്ടു പേർ.