1 ദിനവൃത്താന്തം 23 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

ഹെബ്രോന്റെ പുത്രന്മാരിൽ യെരീയാവ് തലവനും അമര്യാവ് രണ്ടാമനും യഹസീയേൽ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു.

1 ദിനവൃത്താന്തം (1 Chronicles) 23:19 - Malayalam bible image quotes