1 ദിനവൃത്താന്തം 22 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

സീദോന്യരും സോര്യരും അനവധി ദേവദാരു ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവുമുള്ളവൻ ആകുന്നു; യഹോവയ്ക്കായി പണിയേണ്ടുന്ന ആലയമോ കീർത്തിയും ശോഭയുംകൊണ്ടു സർവദേശങ്ങൾക്കും അതിമഹത്ത്വമുള്ളതായിരിക്കേണം.

1 ദിനവൃത്താന്തം (1 Chronicles) 22:4 - Malayalam bible image quotes