1 ദിനവൃത്താന്തം 22 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഉണ്ടല്ലോ; അവൻ നിങ്ങൾക്കു ചുറ്റും വിശ്രമം വരുത്തിയിരിക്കുന്നു. അവൻ ദേശനിവാസികളെ എന്റെ കൈയിൽ ഏല്പിച്ചു ദേശം യഹോവയ്ക്കും അവന്റെ ജനത്തിനും കീഴടങ്ങിയുമിരിക്കുന്നു.

1 ദിനവൃത്താന്തം (1 Chronicles) 22:18 - Malayalam bible image quotes