1 ദിനവൃത്താന്തം 22 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ഇതാ, ഞാൻ എന്റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിനായി ഒരു ലക്ഷം താലന്ത് പൊന്നും പത്തു ലക്ഷം താലന്തു വെള്ളിയും പെരുപ്പം നിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരുമ്പും സ്വരൂപിച്ചിട്ടുണ്ട്; മരവും കല്ലുംകൂടെ ഞാൻ ഒരുക്കിവച്ചിരിക്കുന്നു; നിനക്ക് ഇനിയും അതിനോടു ചേർത്തുകൊള്ളാമല്ലോ.

1 ദിനവൃത്താന്തം (1 Chronicles) 22:14 - Malayalam bible image quotes