1 ദിനവൃത്താന്തം 22 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അവൻ എന്റെ നാമത്തിന് ഒരു ആലയം പണിയും; അവൻ എനിക്കു മകനായും ഞാൻ അവന് അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്റെ രാജാസനം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും.

1 ദിനവൃത്താന്തം (1 Chronicles) 22:10 - Malayalam bible image quotes