1 ദിനവൃത്താന്തം 21 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അപ്പോൾ ദാവീദ് ദൈവത്തോട്: ഈ കാര്യം ചെയ്തതിനാൽ ഞാൻ മഹാപാപം ചെയ്തിരിക്കുന്നു: എന്നാൽ അടിയന്റെ അകൃത്യം ക്ഷമിക്കേണമേ; ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി എന്നു പറഞ്ഞു.

1 ദിനവൃത്താന്തം (1 Chronicles) 21:8 - Malayalam bible image quotes