1 ദിനവൃത്താന്തം 21 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

എന്നാൽ രാജാവിന്റെ കല്പന യോവാബിനു വെറുപ്പായിരുന്നതുകൊണ്ട് അവൻ ലേവിയെയും ബെന്യാമീനെയും അവരുടെ കൂട്ടത്തിൽ എണ്ണിയില്ല.

1 ദിനവൃത്താന്തം (1 Chronicles) 21:6 - Malayalam bible image quotes